വന്യമൃഗ ശല്യങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന മനുഷ്യാവകാശ സംരക്ഷണ റാലിയിൽ പങ്കെടുത്ത് ആയിരങ്ങൾ.

വന്യമൃഗ ശല്യങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോതമംഗലം രൂപത നടത്തിയ മനുഷ്യാവകാശ സംരക്ഷണ റാലിയിൽ അണിനിരന്ന് ആയിരങ്ങൾ.

‘കാട് വന്യജീവികള്‍ക്കും നാട് മനുഷ്യനും’ എന്ന മുദ്രവാക്യവുമായി രൂപത നടത്തിയ പ്രതിഷേധ റാലി കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.വന്യമൃഗശല്യത്തിന് സർക്കാർ ശാശ്വതമായ പരിഹാരം കാണുന്നതു വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m