പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം:ഇരുപത്തിയൊന്നാം ദിവസം.

”ദൈവമാതാവേ, അവിടുന്ന് ഈശോയുടെ പരസ്യജീവിതകാലത്ത് ഈശോയോടുകൂടി സഞ്ചരിച്ചുകൊണ്ട് രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചല്ലോ… ദിവ്യമാതാവേ, ഞങ്ങളും ആത്മാക്കളുടെ രക്ഷയില്‍ തീക്ഷണതയുള്ളവരായി ജീവിക്കുവാന്‍ സഹായിക്കണമേ…. അവിടുത്തെ ദിവ്യസുതന്റെ സുവിശേഷ പ്രബോധനങ്ങള്‍ അറിയാത്തവരും അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്നവരും പാപികളായിട്ടുള്ളവരെ അങ്ങേ ദിവ്യകുമാരന്റെ സവിധത്തിലേയ്ക്കാനയിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ… കാനായിലെ കല്യാണവിരുന്നില്‍ അവിടുത്തെ പരസ്നേഹവും സേവനചൈതന്യവും പ്രകാശിതമാകുന്നു….
ഞങ്ങളേയും അങ്ങേ അനുകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കണമേ….” ആമേൻ… 1സ്വര്‍ഗ്ഗ. 1നന്മ. 1ത്രിത്വ. സുകൃതജപം: ”മറിയത്തിന്റെ വിമലഹൃദയമേ, ഇന്ത്യക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ….”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group