ബ​​​ന്ധ​​​ങ്ങ​​​ൾ വി​​​ള​​​ക്കി​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ ക​​​ഴി​​​വ് കു​​​ടും​​​ബ​​​ത്തി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലു​​​മു​​​ള്ള സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ കുറയ്ക്കും:മാർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ.

കൊച്ചി : മ​​​നു​​​ഷ്യ​​​ർ​​​ക്കി​​​ട​​​യി​​​ൽ ബ​​​ന്ധ​​​ങ്ങ​​​ൾ വി​​​ള​​​ക്കി​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ ക​​​ഴി​​​വ് കു​​​ടും​​​ബ​​​ത്തി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലു​​​മു​​​ള്ള സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി വി​​​മ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ.

ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​ന നേ​​​തൃ​​​ ക്യാമ്പ് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​മ്മീ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സി​​​ബി​​​സി​​​ഐ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ന​​​വ്യ, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഷീ​​​ജ ഏ​​​ബ്ര​​​ഹാം പീ​​​ടി​​​ക​​​യി​​​ൽ, ആ​​​നി ജോ​​​സ​​​ഫ്, ഡോ.​ ​​കെ.​​​വി. റീ​​​ത്താ​​​മ്മ, ലി​​​സി ജോ​​​സ്, മീ​​​ന റോ​​​ബ​​​ർ​​​ട്ട്, ലീ​​​ന ജോ​​​ർ​​​ജ് , ആ​​​ൻ​​​സി മാ​​​ത്യു എ​​​ന്നി​​​വ​​​ർ സംസാരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group