വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ

എറണാകുളം നാഗപ്പട്ടണം സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച മുതൽ വേളാങ്കണ്ണി വരെ സർവീസ് നടത്തും.

നാഗപ്പട്ടണം-വേളാങ്കണ്ണി ട്രെയിൻ ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച സാഹചര്യത്തിലാണ് സർവീസ് നടത്തുക.

എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 12.35 ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 5.45 ന് വേളാങ്കണ്ണിയിൽ
എത്തിച്ചേരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group