ഛത്തി​​​സ്ഗ​​​ഢിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണം : പ്രതിഷേധം ശക്തമാകുന്നു

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബ​​​സ്ത​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ആ​​​ദി​​​വാ​​​സി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ക്രൈ​​​സ്ത​​​വ​​​ര്‍​ക്കു നേ​​​രെ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​കു​​​ന്നു.​​ അ​​​ക്ര​​​മി​​​ക​​​ളെ പി​​​ടി​​​കൂ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗ്രാ​​​മ​​​വാ​​​സി​​​ക​​​ള്‍ ഇ​​​ന്ന​​​ലെ​​​യും വി​​​വി​​​ധ റോ​​​ഡു​​​ക​​​ള്‍ ഉ​​​പ​​​രോ​​​ധി​​​ച്ചു.

ഛത്തി​​​സ്ഗ​​​ഡ് സ്റ്റേ​​​റ്റ് ക്രി​​​സ്ത്യ​​​ന്‍ വെ​​​ല്‍​ഫെ​​​യ​​​ര്‍ സൊ​​​സൈ​​​റ്റി, ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ്ട്രീ​​​യ, ഭ​​​ര​​​ണ, പോ​​​ലീ​​​സ് അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്ക് ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കും.

കു​​​റ്റ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ക്രി​​​സ്ത്യ​​​ന്‍ വെ​​​ല്‍​ഫെ​​​യ​​​ര്‍ സൊ​​​സൈ​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍ നാ​​​രാ​​​യ​​​ണ്‍​പു​​​ര്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം കഴിഞ്ഞ ദിവസം ഉ​​​പ​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group