ആദ്യ ലൂ​മി​ന​റി മ​രി​യ​ൻ അ​വാ​ർ​ഡ് ജോ​ളി ജോ​യ് ആ​ലു​ക്കാ​സി​ന്

കൊച്ചി :ആദ്യ ലൂ​​മി​​ന​​റി മ​​രി​​യ​​ൻ അ​​വാ​​ർ​​ഡ് ജോ​​ളി ജോ​​യ് ആ​​ലു​​ക്കാ​​സിന് സമ്മാനിച്ചു.

പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യു​​ടെ നി​​റ​​വി​​ൽ തൃ​​ശൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ൽ മ​​ന്ത്രി അ​​ഡ്വ. കെ. ​​രാ​​ജ​​നി​​ൽ നി​​ന്നാ​​ണ് ജോ​​ളി ജോ​​യ് ആ​​ലു​​ക്കാ​​സ് പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

പൂ​​ർ​​വ വി​​ദ്യാ​​ർ​​ത്ഥി സം​​ഘ​​ട​​ന​​യും റി​​ട്ട​​യേ​​ർ​​ഡ് ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​നും ചേ​​ർ​​ന്ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് ഈ ​​അ​​വാ​​ർ​​ഡ്. ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലെ മി​​ക​​വാ​​ണ് പ്ര​​ഥ​​മ ലൂ​​മി​​ന​​റി മ​​രി​​യ​​ൻ അ​​വാ​​ർ​​ഡി​​ന് കോ​​ള​​ജി​​ന്‍റെ പൂ​​ർ​​വ വി​​ദ്യാ​​ർ​​ത്ഥി കൂ​​ടി​​യാ​​യ ജോ​​ളി ജോ​​യ് ആ​​ലു​​ക്കാ​​സി​​നെ അ​​ർ​​ഹ​​യാ​​ക്കി​​യ​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group