ക്രിസ്ത്യൻ മത സമ്മേളനത്തിന് പങ്കെടുത്തതിന് 5 ക്രൈസ്തവരെ അറസ്റ്റ് ചെയ്തു.

ബീജിംഗ്.: ക്രിസ്ത്യൻ മത സമ്മേളനത്തിന് പങ്കെടുത്തതിന് 5 ക്രൈസ്തവരെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു. മലേഷ്യയിൽ വെച്ചുനടന്ന ക്രിസ്ത്യൻ കോൺഫറൻസിൽ പങ്കെടുത്തതിനാണ് 5 ക്രൈസ്തവരെ അറസ്റ്റ് ചെയ്തത്.യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിയമപരമായി അംഗീകൃത പാസ്പോർട്ടുമായാണ് അഞ്ച് ക്രൈസ്തവരുo ക്രിസ്ത്യൻ മത സമ്മേളനത്തിനായി മലേഷ്യയിലേക്ക് പോയത്. എന്നാൽ പാസ്പോർട്ട് ഇപ്പോൾ അസാധുവാക്കി കൊണ്ട് അനധികൃതമായി മത സമ്മേളനത്തിൽ പങ്കെടുത്തു എന്ന് ആരോപിച്ചു കൊണ്ടാണ് ഇപ്പോൾ ഭരണകൂടം ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group