കാട്ടുതീ; കാനഡയിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കുന്നു

കാ​​​​ട്ടു​​​​തീ​​​ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ കാ​​​​ന​​​​ഡ​​​​യി​​​​ൽ നിന്ന് കൂ​​​​ടു​​​​ത​​​​ൽ പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​മാ​​​​റ്റു​​​​ന്നു. ബ്രി​​​​ട്ടീ​​​​ഷ് കൊ​​​​ളം​​​​ബി​​​​യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ 30,000 ഭ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ മ​​​​റ്റു സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റാ​​​​നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നത്. വെ​​​​സ്റ്റ് കെ​​​​ലോ​​​​വ്ന ന​​​​ഗ​​​​ര​​​​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ചാ​മ്പലാ​യി.

36,000 പേ​ർ വ​സി​ക്കു​ന്ന ന​ഗ​ര​മാ​ണി​ത്. തീ ​​​​അ​​​​തി​​​​വേ​​​​ഗം പ​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group