പ​​ശ്ചി​​മ​​ബം​​ഗാ​​ൾ ഗ​​വ​​ർ​​ണ​​ർ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ചു

പ​​ശ്ചി​​മ​​ബം​​ഗാ​​ൾ ഗ​​വ​​ർ​​ണ​​റായ സി.​​വി. ആ​​ന​​ന്ദ​​ബോ​​സ് കൊ​​ൽ​​ക്ക​​ത്തയി​​ൽ മി​​ഷ​​ണ​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റീ​​സ് ആ​​സ്ഥാ​​നം സ​​ന്ദ​​ർ​​ശി​​ച്ചു. വി​​ശു​​ദ്ധ മ​​ദ​​ർ​​തേ​​രേ​​സ​​യു​​ടെ ക​​ല്ല​​റ​​യി​​ൽ ഗ​​വ​​ർ​​ണ​​ർ പു​​ഷ്പ​​ച​​ക്രം അ​​ർ​​പ്പി​​ച്ചു.

പ്രാ​​ർ​​ത്ഥന​​യി​​ൽ പ​​ങ്കു​​ചേ​​ർ​​ന്ന അ​​ദ്ദേ​​ഹം സ​​ന്യസ്ത​​രു​​മാ​​യി ഏ​​റെ​​നേ​​രം സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്തു. വി. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഇന്ത്യൻ സമൂഹത്തിനും കൊൽക്കത്തയിലെ നിർധനരായ ജനങ്ങൾക്കും നൽകി വരുന്ന മഹത്തായ സേവനങ്ങളെ കൃതജ്ഞതയോടെ അനുസ്മരിച്ച ഗവർണർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group