ബ​​ന​​ഡി​​ക്ട് പാപ്പയോടുള്ള ആദരസൂചകമായി അവധി പ്രഖ്യാപിക്കണം : അല്മായ ശബ്ദം

കൊച്ചി : ബ​​ന​​ഡി​​ക്ട് പതിനാറാമൻ മാർപാപ്പയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മൃതദേഹ സംസ്കാരം നടക്കുന്ന ജനുവരി 5ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് അ​​ല്മാ​​യശ​​ബ്ദം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഉ​​ച്ചക​​ഴി​​ഞ്ഞ് സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും വി​​ദ്യാ​​ല​​യ​​ങ്ങ​​ൾ​​ക്കും അ​​വ​​ധി ന​​ൽ​​ക​​ണ​​മെ​​ന്ന് അ​​ല്മാ​​യശ​​ബ്ദം വ​​ക്താ​​വ് ഷൈ​​ബി പാ​​പ്പ​​ച്ച​​ൻ പ​​റ​​ഞ്ഞു. പാ​​പ്പാ​​യു​​ടെ അ​​ന്ത്യ​​ക​​ർ​​മ ച​​ട​​ങ്ങു​​ക​​ൾ വാ​​ർ​​ത്താ ചാ​​ന​​ലു​​ക​​ളി​​ൽ ജ​​ന​​ങ്ങ​​ൾ​​ക്കു കാ​​ണു​​ന്ന​​തി​​നു വേ​​ണ്ട സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്ക​​ണ​​മെ​​ന്നും അദ്ദേഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group