കൊ​​​ച്ചി​​​യു​​​ടെ മ​​​ദ​​​ര്‍ തെ​​​രേ​​​സ​​​യെ​​​ കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍ ആ​ദ​രി​ച്ചു…

കൊ​​​ച്ചി: ജീ​​​വ​​​കാ​​​രു​​​ണ്യ  പ്ര​​​വ​​​​​​ർത്തനങ്ങ​​​ളി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​യി കൊ​​​ച്ചി​​​യു​​​ടെ മ​​​ദ​​​ര്‍ തെ​​​രേ​​​സ​​​യെ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക്ക് സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് കൊ​​​ണ്‌‍​സ​​​ലാ​​​ത്ത സ​​​ഭാം​​​ഗം സി​​​സ്റ്റ​​​ര്‍ ഫാ​​​ബി​​​യോ​​​ള ഫാ​​​ബ്രി​​​യ​​​ക്ക് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​ന്‍ ആ​​​ദ​​​രംനൽകി.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​ബ്ലാ​​​നി സി​​​സ്റ്റ​​​റെ ആ​​​ദ​​​രി​​​ച്ചു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ജോ​​​ണ്‍ പോ​​​ള്‍, ഫാ.​ ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ന​​​ട​​​ന്‍ ടി​​​നി ടോം, ​​​ഫാ. അ​​​ല​​​ക്‌​​​സ് ഓ​​​ണ​​​മ്പി​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group