കർദിനാളന്മാരുടെ ഉപദേശക സമിതി യോഗം മാർപാപ്പായുടെ അധ്യക്ഷതയിൽ നടന്നു

ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ വത്തിക്കാനിൽ C 9 കർദിനാൾമാരുടെ കൗൺസിൽ യോഗം നടന്നു.

‘സഭാപ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക്’ എന്നതാണ് ചർച്ചകളുടെ പ്രധാന വിഷയം. നവംമ്പർ മുപ്പതാം തീയതി അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചാവേളയിൽ എടുത്തു പറഞ്ഞ ‘സഭയുടെ സ്ത്രൈണമാനം’ കർദിനാളന്മാരുടെ കൂടിയാലോചനയിലും ആവർത്തിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group