എം​എ​സ്ടി​ സഭക്ക് പുതിയ സാരഥികൾ

ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ നടന്ന എം​എ​സ്ടി​സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലിയിൽ അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

400ല്‍പ്പ​രം അം​ഗ​ങ്ങ​ളു​ള്ള എം​എ​സ്ടി​യി​ല്‍ ബി​ഷ​പ്പു​മാ​രാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​ല്‍ (ഉ​ജൈ​ന്‍ രൂ​പ​ത) മാ​ര്‍ ജ​യിം​സ് അ​ത്തി​ക്ക​ളം(​സാ​ഗ​ര്‍ രൂ​പ​ത) എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടെ 50 പേ​ര്‍ അ​ട​ങ്ങു​ന്ന ജ​ന​റ​ല്‍ അ​സം​ബ്ലിയാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.

Director General – Fr Vincent Kadalikkattilputhenpura

I Councillor and Vice Director : Fr Joseph Thekkekarott
II Councillor : Fr Ivan Muthanatt
III Councillor : Fr Jomon Ayyankanal
IV Councillor: Fr Lonappan Arangasseril
Treasure General: Fr Santhosh Olapurackal- തുടങ്ങിയവരാണ് പുതിയ സാരഥികൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group