സിഎംഐ സഭയിൽ പുതിയ നേതൃത്വം

സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ഏ​​​​ഴ് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ പ്ര​​​​വി​​​​ശ്യാ നേ​​​​തൃ​​​​ത്വ​​​​ങ്ങളെ തെരഞ്ഞെടുത്തു. ഈ ​​​മാ​​​സം 18 മു​​​​ത​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​വി​​​​ശ്യാ സം​​​​ഘ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​തി​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

മാ​​​​ർ​​​​ത്തോ​​​​മാ പ്രൊ​​​​വി​​​​ൻ​​​​സ് (ഛാ​ന്ദാ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​ജോ​​​​സ​​​​ഫ് ത​​​​ച്ചാ​​​​പ്പ​​​​റ​​​​മ്പത്ത്‌. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ.​​​​പോ​​​​ൾ വ​​​​ലി​​​​യ​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഒ​​​​ര​​​​പ്പൂ​​​​ഴി​​​​ക്ക​​​​ൽ, ഫാ.​​​​ജോ​​​​ൺ​​​​സ​​​​ൺ നെ​​​​ല്ലി​​​​ക്കാ​​​​ന​​​​ത്തി​​​​ൽ, ഫാ.​​​​ജോ​​​​ഷി വാ​​​​ഴ​​​​പ്പി​​​​ള്ളി, ഫാ.​​​​സി​​​​നോ​​​​ജ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ.

നി​​​​ർ​​​​മ​​​​ൽ പ്രൊ​​​​വി​​​​ൻ​​​​സ് (ജ​​​​ഗ്ദ​​​​ൽ​​​​പു​​​​ർ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ.​​​​സ​​​​ന്തോ​​​​ഷ് കോ​​​​ത്തേ​​​​രി​​​​ൽ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ബി​​​​ജു പ​​​​യ്യ​​​​പ്പി​​​​ള്ളി, ഫാ. ​​​​ജോ​​​​മോ​​​​ൻ പ്ലാ​​​​ച്ചേ​​​​രി​​​​ൽ, ഫാ. ​​​​റ്റി​​​​ജു മാ​​​​ങ്കോ​​​​ട്ടി​​​​ൽ, ഫാ. ​​​​തോ​​​​മ​​​​സ് മു​​​​പ്പ​​​​തി​​​​ഞ്ചി​​​​റ, ഫാ. ​​​​ആ​​​​ന്‍റ​​​​ണി കോ​​​​നു​​​​മ​​​​ട​​​​ക്ക​​​​ൽ.

സെ​​​​ന്‍റ് പോ​​​​ൾ പ്രൊ​​​​വി​​​​ൻ​​​​സ് (ഭോ​​​​പ്പാ​​​​ൽ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​സി​​​​റി​​​​ൽ കു​​​​റ്റ്യാ​​​​നി​​​​ക്ക​​​​ൽ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ജോ​​​​ൺ ഷി​​​​ബു പ​​​​ള്ളി​​​​പ്പാ​​​​ട്ട്, ഫാ. ​​​​ബാ​​​​ബു ത​​​​റ​​​​യി​​​​ൽ, ഫാ. ​​​​ലി​​​​ന്‍റോ വെ​​​​ള്ളാ​​​​നി, ഫാ. ​​​​പോ​​​​ൾ​​​​സ​​​​ൺ മു​​​​ത്തി​​​​പ്പീ​​​​ടി​​​​ക, ഫാ. ​​​​നി​​​​തി​​​​ൻ വൈ​​​​ദ്യ​​​​കാ​​​​ര​​​​ൻ സി​​​​എം​​​​ഐ.

സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്സ് പ്രൊ​​​​വി​​​​ൻ​​​​സ് (രാ​​​​ജ്കോ​​​​ട്ട്)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​ബി​​​​നോ​​​​യ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ജോ​​​​സ് മം​​​​ഗ​​​​ലാം​​​​കു​​​​ന്നേ​​​​ൽ, ഫാ.​​​​സി​​​​ജോ ചി​​​​ര​​​​ട്ട​​​​വ​​​​യ​​​​ലി​​​​ൽ, ഫാ. ​​​​ജി​​​​ൽ​​​​സ​​​​ൺ പി​​​​ണ​​​​ക്കാ​​​​ട്ടു​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ. ​​​​ടോ​​​​മി ഇ​​​​ക്ക​​​​ൻ, ഫാ. ​​​​ജോ​​​​ർ​​​​ജ് ഞ​​​​വ​​​​ര​​​​ക്കാ​​​​ട്ട്.

സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് പ്രൊ​​​​വി​​​​ൻ​​​​സ് (ബി​​​​ജ്നോ​​​​ർ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​ഡേ​​​​വി​​​​സ് വ​​​​ര​​​​യി​​​​ലാ​​​​ൻ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ജോ​​​​ർ​​​​ജ് കാ​​​​ച്ച​​​​പ്പി​​​​ള്ളി, ഫാ. ​​​​ഷൈ​​​​ജു ഞെ​​​​ഴു​​​​ങ്ങ​​​​ൻ, ഫാ. ​​​​സി​​​​റി​​​​യ​​​​ക് കി​​​​ഴ​​​​ക്ക​​​​യി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് പൊ​​​​ന്മ​​​​ണി, ഫാ. ​​​​ടോം മു​​​​ണ്ടാ​​​​ട​​​​ൻ.

സെ​​​​ന്‍റ് ചാ​​​​വ​​​​റ വൈ​​​​സ്- പ്രൊ​​​​വി​​​​ൻ​​​​സ് (ഭാ​​​​വ്ന​​​​ഗ​​​​ർ)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​ന്പ​​​​ള്ളി​​​​ൽ. വി​​​​കാ​​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ആ​​​​ൻ​​​​ഡ് കൗ​ണ്‍​സി​ലേ​ഴ്‌​സ്: ഫാ. ​​​​ഏ​​​​ബ്ര​​ഹാം പു​​​​തു​​​​ക്കു​​​​ള​​​​ങ്ങ​​​​ര, ഫാ. ​​​​ബി​​​​നു കു​​​​ന്നേ​​​​ൽ, ഫാ. ​​​​ജോ​​​​ബി കൊ​​​​ല്ല​​​​ശേ​​​​രി​​​​ൽ, ഫാ. ​​​​ജോ​​​​ർ​​​​ജ് കൊ​​​​ച്ചേ​​​​രി​​​​ൽ, ഫാ. ​​​​സ​​​​ന്തോ​​​​ഷ് കി​​​​ഴ​​​​ക്കേ​​​​തി​​​​ൽ.

മേ​​​​രി​​​​മാ​​​​താ വൈ​​​​സ് – പ്രൊ​​​​വി​​​​ൻ​​​​സ് (ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്)

പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ: ഫാ. ​​​​പ​​​​യ​​​​സ് അ​​​​ല​​​​ക്സ് പ​​​​രി​​​​യാ​​​​ര​​​​ത്തു​​​​കു​​​​ന്നേ​​​​ൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group