പി.​സി. ജോ​ര്‍​ജി​ന്‍റെ അ​റ​സ്റ്റ് അ​നീ​തി : ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സ​മി​തി

നാ​​​​ട​​​​കീ​​​​യ​​​​മാ​​​​യി പി.​​​​സി. ജോ​​​​ര്‍​ജി​​​​നെ അ​​​​സ​​​​മ​​​​യ​​​​ത്ത് ​​​ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി കി​​​​രാ​​​​ത​​​​വും നീതിരഹിതവുമാ​​​​ണെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ സ​​​​മി​​​​തി.

തു​​​​ല്യ​​​​നീ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ ബാ​​​​ധ്യ​​​​ത​​​​പ്പെ​​​​ട്ട സ​​​​ര്‍​ക്കാ​​​​ര്‍ ക്രൈ​​​​സ്ത​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​ക്ക​​​​ന്മാ​​​​രെ സം​​​​ര​​​​ക്ഷി​​​​ച്ച​​​​പ്പോ​​​​ൾ പി.​​​​സി. ജോ​​​​ര്‍​ജി​​​​നെ മാ​​​​ത്രം അ​​​​റ​​​​സ്റ്റ് ചെ​​​​യ്​​​​ത​​​​ത് ഇ​​​​ര​​​​ട്ട​​​​ അനീ​​​​തി​​​​യാ​​​​ണ്. യാ​​​​ഥാ​​​​ര്‍​ഥ്യ ബോ​​​​ധ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള വ​​​​സ്തു​​​​ത​​​​ക​​​​ള്‍ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ള്‍ വി​​​​രളി പി​​​​ടി​​​​ക്കു​​​​ന്ന തീ​​​​വ്ര​​​​ചി​​​​ന്താ​​​​ഗ​​​​തി​​​​ക്കാ​​​​രാ​​​​ല്‍ അ​​​​ടി​​​​മ​​​​ക​​​​ളാ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ​​​​വു​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി.

ക്രി​​​​സ്മ​​​​സ് ത​​​​ലേ​​​​ന്നു​​​​ പോ​​​​ലും ചി​​​​ല സ​​​​മു​​​​ദാ​​​​യ പ​​​​ണ്ഡി​​​​ത​​​​ര്‍ പ​​​​ര​​​​സ്യ​​​​മാ​​​​യി ക്രി​​​​സ്തു​​​​വി​​​​നെ​​​​യും ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ത്തെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ച്ച സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​ട്ടും അ​​​​തി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി​​​​ക​​​​ള്‍ ഉ​​​​യ​​​​ര്‍​ന്നി​​​​ട്ടും അ​​​​തൊ​​​​ന്നും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ത്ത സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തെ പ്രീ​​​​തി​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന വ്യ​​​​ഗ്ര​​​​ത പൊ​​​​തു​​​​സ​​​​മൂ​​​​ഹം തി​​​​രി​​​​ച്ച​​​​റി​​​​യും. പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് പ​​​​ക്ഷം ചേ​​​​ര്‍​ന്ന് അ​​​​തേ​​​​വി​​​​ഭാ​​​​ഗ​​​​ത്തെ ത​​​​ന്നെ കൂ​​​​ടെ​​​​നി​​​​ര്‍​ത്താ​​​​ന്‍ വേ​​​​ണ്ടി വോ​​​​ട്ടു​​​​ബാ​​​​ങ്ക് രാ​​​​ഷ്ട്രീ​​​​യം ക​​​​ളി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും യോ​​​​ഗം ആ​​​​രോ​​​​പി​​​​ച്ചു. സാ​​​​മൂ​​​​ഹ്യ​​​​സൗ​​​​ഹൃ​​​​ദ അ​​​​ന്ത​​​​രീ​​​​ക്ഷം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ നി​​​​ല​​​​നി​​​​ര്‍​ത്തു​​​​വാ​​​​നാ​​​​യി​​​​ട്ടു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​ത്. വ​​​​ര്‍​ഗീ​​​​യ പ്രീ​​​​ണ​​​​ന രാ​​​​ഷ്ട്രീ​​​​യ​​​​ത്തെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി എ​​​​തി​​​​ര്‍​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group