പൊ​ന്തി​ഫി​ക്ക​ൽ ഡെ​ല​ഗേ​റ്റ് റോ​​​മി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി

കൊച്ചി : ഏകീകൃത ബലിയർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതക്ക് വേണ്ടി നി​​​യ​​​മി​​​ത​​​നാ​​​യ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​ർ സി​​​റി​​​ൽ വാ​​​സി​​​ൽ ത​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട ദൗ​​​ത്യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി റോ​​​മി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.

അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ ഏ​​​കീ​​​കൃ​​​ത കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പ​​​ണ​​​രീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഡെ​​​ല​​​ഗേ​​​റ്റ് ത​​​ന്‍റെ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ൾ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ​​യും പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ടി​​​നെ​​യും അ​​​റി​​​യി​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഡെ​​​ല​​​ഗേ​​​റ്റാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​ർ സി​​​റി​​​ൽ വാ​​​സി​​​ൽ തു​​​ട​​​രും. ദൗ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വീ​​​ണ്ടും വ​​​രു​​​മെ​​​ന്നും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group