“പൗരന്മാർക്ക് ഭരണകൂടത്തിനുള്ള വിശ്വാസം നഷ്ടപ്പെടുന്നു: മെത്രാൻ സമിതി.

അബുജ:തട്ടിക്കൊണ്ടുപോകലും കൊലപാതകവും തുടർച്ചയാകുന്ന ആഫ്രിക്കയുടെ തലസ്ഥാനമായ അബുജയിൽ ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
നൂറുകണക്കിന് ആൾക്കാരാണ്പ്രതിഷേധ പ്രകടനവുമായി തെരുവിലേക്ക് ഇറങ്ങിയത്,പൗരന്മാർക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്ന് മെത്രാൻ സമിതി അഭിപ്രായപ്പെട്ടു.മോചനദ്രവ്യം ആവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന തട്ടിക്കൊണ്ടുപോകലിനെതിരെ നൂറുകണക്കിന് ആൾക്കാരാണ് പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്.
തട്ടിക്കൊണ്ടുപോകൽ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യവുമായി തെരുവിൽ തടിച്ചുകൂടിയ ജനങ്ങൾ അബുജയ്ക്കും കടുനയ്ക്കും ഇടയിലുള്ള ദേശീയപാത തടഞ്ഞു.
എല്ലാ പൗരന്മാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് അസോസിയേഷൻ ഓഫ് കാത്തലിക് ജൂറിസ്റ്റ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group