ഗർഭപാത്രത്തിൽവച്ച് കൊന്നൊടുക്കുന്ന കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പാ

ഇന്ന് ലോകത്തിൽ ഗർഭച്ഛിദ്രത്തിലൂടെയോ, യുദ്ധം മൂലമോ നിരപരാധികളായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിനെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഇങ്ങനെ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ പാപ്പാ വിളിച്ചത് ‘ഇന്നിൻറെ ഉണ്ണീശോകൾ’ എന്നാണ്.

“ഹേറോദേസിന്റെ കാലത്തെന്നപോലെ, ദൈവികവെളിച്ചത്തെ എതിർക്കുന്ന തിന്മയുടെ കുതന്ത്രങ്ങൾ ഇന്നും നടക്കുന്നുണ്ട്. ഗർഭപാത്രത്തിൽവച്ചും യുദ്ധം മൂലവും നിരപരാധികളായ നിരവധി കുഞ്ഞുങ്ങൾക്കാണ് ബാല്യത്തിൽതന്നെ ജീവൻ നഷ്ടപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്യുന്നത്” – മാർപാപ്പാ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group