മാ​​​​ർ​​​​പാ​​​​പ്പ നി​​ർ​​ദേ​​ശി​​ക്കു​​​​ന്ന​​​​ത് അ​​​​നു​​​​സ​​​​രി​​​​ച്ച് ചെ​​​​യ്യു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ത​​​​ന്‍റെ ദൗ​​​​ത്യം : മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

കൊച്ചി :​​​​ പരി​​​​ശു​​​​ദ്ധ പിതാവ് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നി​​ർ​​ദേ​​ശി​​ക്കു​​​​ന്ന​​​​ത് അ​​​​നു​​​​സ​​​​രി​​​​ച്ച് ചെ​​​​യ്യു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ത​​​​ന്‍റെ ദൗ​​​​ത്യ​​​​മെ​​​​ന്ന് ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.
എ​​​​കീ​​​​കൃ​​​​ത കു​​​​ർ​​​​ബാ​​​​ന സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന് മ​​​​റു​​​​പ​​​​ടി നൽകുകയായിരുന്നു അദ്ദേഹം.

മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​യു​​​​ന്ന​​​​തു വി​​​​ട്ട് ഒ​​​​ന്നും ചെ​​​​യ്യാ​​​​നാ​​​​കി​​​​ല്ല . എ​​​​ല്ലാ ക​​​​ത്തി​​​​ലും പ​​​​രി​​​​ശു​​​​ദ്ധ പി​​​​താ​​​​വ് കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട് . ഈ​​​​സ്റ്റ​​​​റി​​​​ന് മു​​​​ൻ​​​​പ് ഏ​​​​കീ​​​​കൃ​​​​ത കു​​​​ർ​​​​ബാ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​ണ് ആ​​​​ദ്യം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സൂ​​​​ന​​​​ഹ​​​​ദോ​​​​സ് തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി വേ​​​​ണം. എ​​​​ല്ലാ​​​​വ​​​​രും പ​​​​രി​​​​ശു​​​​ദ്ധ പി​​​​താ​​​​വി​​​​നോ​​​​ട് ചേ​​​​ർ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ശ്വാ​​​​സ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group