മാർപാപ്പാ യാത്ര ഒഴിവാക്കിയെങ്കിലും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആഫ്രിക്കയിലേക്ക്

വത്തിക്കാൻ സിറ്റി : കാൽമുട്ട് വേദനയെ തുടർന്ന് ആഫ്രിക്കൻ സന്ദർശനം ഫ്രാൻസിസ് മാർപാപ്പാ റദ്ദാക്കി എങ്കിലും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പെട്രോ പരോലിൻ ആഫ്രിക്ക സന്ദർശിക്കുo.

മാർപാപ്പയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ സന്ദർശനം.

ജൂലൈ ഒന്നു മുതൽ എട്ടുവരെയാണ് ആഫ്രിക്കൻ സന്ദർശനം. കിൻഷസ, ജൂബ എന്നിവിടങ്ങളാണ് കോംഗോയിലെയും സൗത്ത് സുഡാനിലെയും ജനങ്ങളോടുള്ള പാപ്പായുടെ സ്നേഹത്തിന്റെ പ്രകടനമായി കർദിനാൾ സന്ദർശിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group