യുദ്ധം മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണ് : മാർപാപ്പാ

യുദ്ധത്തിന്റെ തീവ്രതയെ കുറിച്ച് വീണ്ടും ആവർത്തിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ജർമ്മ൯, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, എന്ന ഭാഷകളില്‍ കുറിച്ച പാപ്പായുടെ ട്വിറ്റർ സന്ദേശത്തിലാണ് യുദ്ധത്തിന്റെ തീവ്രതയെ കുറിച്ച് മാർപാപ്പ വീണ്ടും സംസാരിച്ചത്.

കൊല്ലാരംഭത്തിൽ നമ്മൾ സമാധാനത്തിന്റെ ആശംസകൾ പങ്കുവച്ചു, എന്നാൽ ആയുധങ്ങൾ വധങ്ങളും നശീകരണങ്ങളും തുടരുകതന്നെ ചെയ്തു. ഇത്തരം സംഘർഷങ്ങൾക്ക് മേലെ അധികാരമുള്ളവർ ചെയ്യുന്ന യുദ്ധം അതിൽ തന്നെ മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണെന്ന് മനസ്സിലാക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.”-പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group