യുവജനങ്ങൾ രാഷ്ട്രീയത്തിലെ സംശുദ്ധീകരണത്തിന് തയ്യാറാകണം : ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ

മൂല്യബോധമുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലെ സംശുദ്ധീകരണത്തിന് തയ്യാറാകണമെന്ന് കെആര്‍എല്‍സിസി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) സ്ഥാപനദിനാഘോഷങ്ങള്‍ എറണാകുളത്ത് ആശീര്‍ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ പിന്നാക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group