ചരിത്രത്തെ വീണ്ടും തിരുത്തിക്കുറിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ മംഗോളിയയിൽ എത്തി.
ഇതോടെ ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പരമാധികാര രാജ്യമായ മംഗോളിയയിൽ സന്ദർശനം നടത്തുന്ന ആദ്യത്തെ തിരുസഭയുടെ പരമാധ്യക്ഷനായി ഫ്രാൻസിസ് പാപ്പ.
മംഗോളിയൻ തലസ്ഥാനമായ ഉലാൻബാതറിൽ അൽപ്പസമയം മുൻപ് (സെപ്റ്റംബർ 1 മംഗോളിയൻ സമയം രാവിലെ 9:52ന് ) ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാപ്പയ്ക്കും സംഘത്തിനും ആവേശ ഉജ്ജ്വലമായ വരവേൽപ്പാണ് മംഗോളിയൻ ജനത നൽകിയത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group