“എല്ലാം ദൈവനിയോഗം”; ദൈവത്തിന് നന്ദി പറഞ്ഞ് നിയുക്ത മെത്രാന്മാർ

തങ്ങളെ ഏൽപ്പിച്ച പു​​​​തി​​​​യ നി​​​​യോ​​​​ഗ​​​​ത്തി​​​​ല്‍ ദൈ​​​​വ​​​​ത്തി​​​​നും സി​​​​ന​​​​ഡ് പി​​​​താ​​​​ക്ക​​​​ന്മാര്‍​ക്കും ന​​​​ന്ദി​​​​യ​​​​ര്‍​പ്പി​​​​ച്ച് ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​യു​​​​ടെ നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍​മാ​​​​രാ​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​മ്പി​​​​ലും മാ​​​​ര്‍ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്തും. ഇരുവരും മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സി​​​​ന​​​​ഡ് പി​​​​താ​​​​ക്ക​​​ന്മാരോ​​​​ടും വ​​​​ള​​​​ര്‍​ത്തി​​​​വ​​​​ലു​​​​താ​​​​ക്കി​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളോ​​​​ടു​​​​മു​​​​ള്ള ന​​​​ന്ദി​​​​യും ക​​​​ട​​​​പ്പാ​​​​ടും രേഖപ്പെടുത്തി.ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുവാൻ പരിശ്രമിക്കുമെന്നും അതിന് വിശ്വാസി സമൂഹം തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും നിയുക്ത മെത്രാന്മാർ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group