കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണം നാളെ നടക്കും

കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേതൃത്വത്തിൽ കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നാ​​​ളെ പ്ര​​​തി​​​ഷേ​​​ധ​​ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

ജൂ​​​ണ്‍ എ​​​ട്ട് പൊ​​​തു വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന ദി​​​ന​​​മാ​​​ണ്.
സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ 2021 മു​​​ത​​​ല്‍ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും നി​​​സ്സാര കാ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞ് എ​​​ഇ​​​ഒ, ഡി​​​ഇ​​​ഒ, ആ​​​ര്‍​ഡി​​​ഡി ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ഫ​​​യ​​​ലു​​​ക​​​ള്‍ തീ​​​ര്‍​പ്പു​​ക​​​ല്പി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും അ​​​ധ്യാ​​​പ​​​ക​​​ര്‍ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ ജോ​​​ലി​​ചെ​​​യ്തു പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ര്‍.

നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത പ​​​ക്ഷം എ​​​ഇ​​​ഒ, ഡി​​​ഇ​​​ഒ, ആ​​​ര്‍​ഡി​​​ഡി, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ ധ​​​ര്‍​ണ്ണയു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​ പോ​​​കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ര്‍​ഗീ​​​സ് അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group