ക്ലേശിതരായ സഹോദരങ്ങളിൽ ജീവിച്ചിരിക്കുന്ന ഉത്ഥിതനെ കാണുക : മാർപാപ്പാ

ക്ലേശിക്കുന്ന സഹോദരങ്ങളിൽ ഉത്ഥിതനെ തേടുവാൻ ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

ഉയിർപ്പുകാലത്തിലെ ഈ ചൊവ്വാഴ്‌ചയായ ഇന്നലെ ട്വിറ്ററിൽ കുറിച്ച് സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ യുടെ ആഹ്വാനം.

“കർത്താവ് ഉയിർത്തെഴുന്നേറ്റു! നമുക്ക് ശവകുടീരങ്ങളുടെ ചുറ്റും കാത്തുനില്ക്കാതെ, ജീവിച്ചിരിക്കുന്ന അവനെ വീണ്ടും കണ്ടെത്താനായി പോകാം! നമ്മുടെ സഹോദരങ്ങളുടെ മുഖങ്ങളിലും, പ്രതീക്ഷയിൽ കഴിയുന്നവരുടെയും സ്വപ്നം കാണുന്നവരുടെയും ചരിത്രങ്ങളിലും, കരയുന്നവരുടെയും യാതനകളനുഭവിക്കുന്നവരുടെയും വേദനയിലും അവനെ തിരയാൻ നാം ഭയപ്പെടരുത്: ദൈവം അവിടെയുണ്ട്!” -പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group