സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന് അ​ന്ത​ര്‍​ദേ​ശീ​യ പു​ര​സ്‌​കാ​രം

കൊച്ചി : സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന് അ​ന്ത​ര്‍​ദേ​ശീ​യ പു​ര​സ്‌​കാ​രം.
അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ഗ്രീ​​​ന്‍ ഗൗ​​​ണ്‍ അ​​​വാ​​​ര്‍​ഡാണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ക​​​ര​​​സ്ഥ​​​മാ​​​ക്കിയത്.

ദി ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് കോ​​​മ​​​ണ്‍​വെ​​​ല്‍​ത്ത് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റീ​​​സ് (എ​​​സി​​​യു), ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റീ​​​സ് (ഐ​​​എ​​​യു), ഹ​​​യ​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ സ​​​സ്റ്റെ​​​യ്‌​​​ന​​​ബി​​​ള്‍ ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് (എ​​​ച്ച്ഇ​​​എ​​​സ്‌​​​ഐ) എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഗ്രീ​​​ന്‍ ഗൗ​​​ണ്‍ അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കു​​​ന്ന​​​ത്. 25 രാ​​​ജ്യ​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് 93 ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളി​​​ല്‍നി​​​ന്ന് ഷോ​​​ര്‍​ട്ട് ലി​​​സ്റ്റ് ചെ​​​യ്ത ‘നെ​​​ക്സ്റ്റ് ജ​​​ന​​​റേ​​​ഷ​​​ന്‍ ലേ​​​ണിം​​​ഗ് ആ​​​ന്‍​ഡ്‌​ സ്‌​​​കി​​​ല്‍​സ്’ ​​വി​​​ഭാ​​​ഗ​​​ത്തി​​​നു കീ​​​ഴി​​​ലാ​​ണ് സെ​​ന്‍റ് തെ​​രേ​​സാ​​സി​​ന് പു​​ര​​സ്കാ​​രം ല​​ഭി​​ച്ച​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group