റവ. ഫാ.ഡോ. ജെയിംസ് പുന്നപ്ലാക്കല്‍ മിഷന്‍ ലീഗ് അന്തര്‍ദേശീയ ഡയറക്ടര്‍…

റവ. ഫാ.ഡോ. ജെയിംസ് പുന്നപ്ലാക്കലിനെ ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് അ​ന്ത​ര്‍ദേ​ശീ​യ ഡ​യ​റ​ക്ട​റാ​യി നിയമിച്ചു.

ഇ​ടു​ക്കി രൂ​പ​ത​യി​ലെ മു​രി​ക്കാ​ശേ​രി ഇ​ട​വ​കാം​ഗ​മാ​യ ഇ​ദ്ദേ​ഹം നി​ല​വി​ല്‍ ജ​ര്‍മ​നി​യി​ലെ റോ​ട്ടെ​ന്‍ബ​ര്‍ഗ് രൂ​പ​ത​യി​ല്‍ സേ​വ​നം ചെ​യ്യു​ക​യാ​ണ്. 2019 മു​ത​ല്‍ ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ദേ​ശീ​യ ഡ​യ​റ​ക്ട​റാ​ണ്. നാ​ലു വ​ര്‍ഷ​ത്തേ​ക്കാ​ണ് പു​തി​യ നി​യ​മ​നം .

വൈ​സ് ഡ​യ​റക്ടർ മാ​രാ​യി ഫാ.​ മാ​ത്യു മു​ള​യോ​ലി​ല്‍ (ഗ്രേ​റ്റ് ബ്രി​ട്ട​ന്‍), ഫാ. ​ഡാ​രി​സ് ചെ​റി​യാ​ന്‍ (മി​സ്സി​സാ​ഗ കാ​ന​ഡ), സി​സ്റ്റ​ര്‍ ആ​ന്‍ഗ്രെയ്‌​സ് (ത​ക്ക​ല ), സി​സ്റ്റ​ര്‍ ആ​ഗ്‌​ന​സ് മ​രി​യ (ചി​ക്കാ​ഗോ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group