സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം കൊ​​​ല്ല​​​ത്ത്

സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ജ​​​നു​​​വ​​​രി​​​യി​​​ൽ കൊ​​​ല്ല​​​ത്ത് ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​.സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​കമേ​​​ള തൃ​​​ശൂ​​​ർ കു​​​ന്നം​​​കു​​​ള​​​ത്തും സ്പെ​​​ഷ​​ൽ സ്കൂ​​​ൾ മേ​​​ള എ​​​റ​​​ണാ​​​കു​​​ള​​​ത്തും ശാ​​​സ്ത്ര​​​മേ​​​ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ടി​​​ടി​​​ഐ ക​​​ലോ​​​ത്സ​​​വം പാ​​​ല​​​ക്കാ​​​ട്ട് ആ​​​യി​​​രി​​​ക്കും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. സ്കൂ​​​ൾ, സ​​​ബ്ജി​​​ല്ലാത​​​ല മേ​​​ള​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​റി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group