മോഷ്ടിക്കപ്പെട്ട സക്രാരി ഉപേക്ഷിക്കപ്പെട്ട നിലയിൽ

ടെക്സാസിലെ കാറ്റി സെന്റ് ബർത്തലോമിയ ദ അപ്പസ്തോലിക് കാത്തലിക് ദേവാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്ക്രാരി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സ്ക്രാരിയിലുണ്ടായിരുന്ന തിരുവോസ്തി കണ്ടെടുക്കപ്പെട്ടിട്ടില്ല.

മെയ് 8നും 9 നും ഇടയ്ക്കാണ് മോഷണം നടന്ന്.കത്തോലിക്കാ ദേവാലയങ്ങൾക്ക് നേരെ പ്രോ അബോർഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നതിനിടയിലാണ് സക്രാരി മോഷ്ടിക്കപ്പെട്ടത്.
തുറന്നുകിടക്കുന്ന നിലയിലാണ് സക്രാരി കണ്ടെത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group