ശ്രേ​ഷ്ഠ കാ​തോ​ലി​ക്കയ്ക്ക് പി​ൻ​ഗാ​മി​യെ വാ​ഴി​ക്കാൻ നിർദ്ദേശം..

കോ​​​ല​​​ഞ്ചേരി : യാ​​​​​​​ക്കോ​​​​​​​ബാ​​​​​​​യ സു​​​​​​​റി​​​​​​​യാ​​​​​​​നി സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ശ്രേ​​​​​​​ഷ്ഠ കാ​​​​​​​തോ​​​​​​​ലി​​​​​​​ക്ക ബ​​​​​​​സേ​​​​​​​ലി​​​​​​​യോ​​​​​​​സ് തോ​​​​​​​മ​​​​​​​സ് പ്ര​​​​​​​ഥ​​​​​​​മ​​​​​​​ൻ ബാ​​​​​​​വാ​​​​​​യെ ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ നി​​​യു​​​ക്ത കാ​​​തോ​​​ലി​​​ക്കാ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ എ​​​പ്പി​​​സ്‌​​​ക്കോ​​​പ്പ​​​ല്‍ സു​​​ന്ന​​​ഹ​​​ദോ​​​സി​​​നോ​​​ട് സ​​​ഭ​​​യു​​​ടെ വ​​​ര്‍​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യും മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി​​യും ശി​​​പാ​​​ര്‍​ശ ചെ​​യ്തു.

ശ്രേ​​​ഷ്ഠ​​ബാ​​​വായു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ഭ മു​​​ന്നോ​​​ട്ടു പോ​​​കു​​​ക​​യാ​​ണെ​​ന്നും ബാ​​​വാ​​​യു​​​ടെ പ്രാ​​​യാ​​​ധി​​​ക്യം മൂ​​​ല​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ സ​​​ഹാ​​​യി​​​ക്കാ​​ൻ നി​​​യു​​​ക്ത കാ​​​തോ​​​ലി​​​ക്കാ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ ശി​​​പാ​​​ര്‍​ശ ചെ​​​യ്യു​​ന്ന​​തെ​​ന്നും യോ​​​ഗം വ്യ​​ക്ത​​മാ​​ക്കി.

പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ര്‍​ക്കാ​ സെ​​​ന്‍റി​​​ല്‍ ‌ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ ട്ര​​​സ്റ്റി ജോ​​​സ​​​ഫ് മോ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​ധ്യ​​​ക്ഷ​​​ത​ വ​​ഹി​​ച്ചു. സ​​​ഭ​​​യി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group